GST on Rent on Commercial Building and residential House
GST on Rent
GST on Rent on Commercial Building and residential House










വാണിജ്യ കെട്ടിടങ്ങൾ (ഷോപ്പുകൾ / ഓഫീസുകൾ) വാടകയ്‌ക്കു കൊടുക്കുമ്പോൾ GST ബാധകമാവുന്നതിനെ പറ്റിയുള്ള വിവരം.
വാടക കെട്ടിടഉടമയുടെ സ്റ്റാറ്റസ് | വാടക നൽകുന്നവ്യക്തിയുടെ സ്റ്റാറ്റസ് | GST ബാധകമാണോ? ബാധകമാണെങ്കിൽ, ആരാണ് നൽകേണ്ടത്? |
---|---|---|
GST രജിസ്റ്റർ ചെയ്യാത്ത | GST രജിസ്റ്റർ ചെയ്തിട്ടില്ലാത്ത വ്യക്തി | GST ബാധകമല്ല |
GST രജിസ്റ്റർ ചെയ്യാത്ത | GST രജിസ്റ്റർ ചെയ്തവ്യക്തി | GST ബാധകം; റിവേഴ്‌സ് ചാർജ് (വാടക നൽകുന്ന വ്യക്തി സ്വമേധയാ അടക്കണം) |
GST രജിസ്റ്റർ ചെയ്ത: തദ്ദേശ സ്ഥാപനങ്ങൾ, സംസ്ഥാന അല്ലെങ്കിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ, ഇൻകം ടാക്സ് നിയമത്തിലെ സെക്ഷൻ 12AA പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ചാരിറ്റബിൾ അല്ലെങ്കിൽ മത ട്രസ്റ്റ്, ഇൻകം ടാക്സ് ആക്ടിലെ സെക്ഷൻ 10 ലെ ക്ലോസ് (23 സി) ഉപവകുപ്പ് (v) പ്രകാരം രജിസ്റ്റർ ചെയ്ത ഒരു ട്രസ്റ്റ് അല്ലെങ്കിൽ സ്ഥാപനം, ഇൻകം ടാക്സ് ആക്ടിൻ്റെ സെക്ഷൻ 10-ൻ്റെ ക്ലോസ് (23BBA) പ്രകാരം ഉൾക്കൊള്ളുന്ന ബോഡി അല്ലെങ്കിൽ അതോറിറ്റി.അല്ലാത്ത സ്ഥാപനങ്ങൾ | GST രജിസ്റ്റർ ചെയ്ത വെക്തിയാണെങ്കിലും
GST രജിസ്റ്റർ ചെയ്യാത്ത വെക്തിയാണെങ്കിലും | GST ബാധകം; ഫോർവേർഡ് ചാർജ് (വാടകക്ക് നൽകുന്നയാൾ അടക്കണം) |
GST രജിസ്റ്റർ ചെയ്ത:
(റെയിൽവേ ഒഴികെ ലോക്കൽ അതോറിറ്റി, സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ.) | GST രജിസ്റ്റർ ചെയ്തവ്യക്തി | ഒരു വർഷത്തെ വാടക 5000 രൂപയെക്കാൾ കൂടുതൽ ആണെങ്കിൽ GST ബാധകം; റിവേഴ്‌സ് ചാർജ് (വാടക നൽകുന്ന വ്യക്തി സ്വമേധയാ അടക്കണം) |
GST രജിസ്റ്റർ ചെയ്ത: റെയിൽവേ വാടകയ്ക്ക് കൊടുക്കുന്ന വാണിജ്യ കെട്ടിടം | GST രജിസ്റ്റർ ചെയ്ത വെക്തിയാണെങ്കിലും
GST രജിസ്റ്റർ ചെയ്യാത്ത വെക്തിയാണെങ്കിലും | GST ബാധകം; ഫോർവേർഡ് ചാർജ് (വാടകക്ക് നൽകുന്നയാൾ അടക്കണം) |
GST രജിസ്റ്റർ ചെയ്ത: ഇൻകം ടാക്സ് നിയമത്തിലെ സെക്ഷൻ 12AA പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ചാരിറ്റബിൾ അല്ലെങ്കിൽ മത ട്രസ്റ്റ്, ഇൻകം ടാക്സ് ആക്ടിലെ സെക്ഷൻ 10 ലെ ക്ലോസ് (23 സി) ഉപവകുപ്പ് (v) പ്രകാരം രജിസ്റ്റർ ചെയ്ത ഒരു ട്രസ്റ്റ് അല്ലെങ്കിൽ സ്ഥാപനം, ഇൻകം ടാക്സ് ആക്ടിൻ്റെ സെക്ഷൻ 10-ൻ്റെ ക്ലോസ് (23BBA) പ്രകാരം ഉൾക്കൊള്ളുന്ന ബോഡി അല്ലെങ്കിൽ അതോറിറ്റി. | രജിസ്റ്റർ ചെയ്ത വെക്തിയാണെങ്കിലും രജിസ്റ്റർ ചെയ്യാത്ത വെക്തിയാണെങ്കിലും | ഒരു വർഷത്തെ വാടക 10000 രൂപയെക്കാൾ കുറവാണെങ്കിൽ അടക്കേണ്ടതില്ല |
GST രജിസ്റ്റർ ചെയ്ത: ഇൻകം ടാക്സ് നിയമത്തിലെ സെക്ഷൻ 12AA പ്രകാരം GST രജിസ്റ്റർ ചെയ്തിട്ടുള്ള ചാരിറ്റബിൾ അല്ലെങ്കിൽ മത ട്രസ്റ്റ്, ഇൻകം ടാക്സ് ആക്ടിലെ സെക്ഷൻ 10 ലെ ക്ലോസ് (23 സി) ഉപവകുപ്പ് (v) പ്രകാരം രജിസ്റ്റർ ചെയ്ത ഒരു ട്രസ്റ്റ് അല്ലെങ്കിൽ സ്ഥാപനം, ഇൻകം ടാക്സ് ആക്ടിൻ്റെ സെക്ഷൻ 10-ൻ്റെ ക്ലോസ് (23BBA) പ്രകാരം ഉൾക്കൊള്ളുന്ന ബോഡി അല്ലെങ്കിൽ അതോറിറ്റി. | രജിസ്റ്റർ ചെയ്ത വെക്തിയാണെങ്കിലും രജിസ്റ്റർ ചെയ്യാത്ത വെക്തിയാണെങ്കിലും | ഒരു വർഷത്തെ വാടക 10000 രൂപയോ അതിൽ കൂടുതലോ ആണെങ്കിൽ GST ബാധകം; ഫോർവേർഡ് ചാർജ് (വാടകക്ക് നൽകുന്നയാൾ അടക്കണം) |
വീടുകൾ താമസത്തിന് വാടകയ്ക്ക് കൊടുക്കുമ്പോൾ GST ബാധകമാവുന്നതിനെ പറ്റിയുള്ള വിവരം.
വാടക കെട്ടിടഉടമയുടെ സ്റ്റാറ്റസ് | വാടക നൽകുന്നവ്യക്തിയുടെ സ്റ്റാറ്റസ് | GST ബാധകമാണോ? ബാധകമാണെങ്കിൽ, ആരാണ് നൽകേണ്ടത്? |
---|---|---|
GST രജിസ്റ്റർ ചെയ്ത: വെക്തിയാണെങ്കിലും രജിസ്റ്റർ ചെയ്യാത്ത വെക്തിയാണെങ്കിലും വീടുകൾ താമസത്തിന് വാടകയ്ക്ക് കൊടുക്കുമ്പോൾ | രജിസ്റ്റർ ചെയ്തിട്ടില്ലാത്ത വ്യക്തി | GST ബാധകമല്ല |
GST രജിസ്റ്റർ ചെയ്യാത്ത:വ്യക്തി വീടുകൾ വാണിജ്യമായിവാടകയ്ക്ക് കൊടുക്കുമ്പോൾ | രജിസ്റ്റർ ചെയ്തിട്ടില്ലാത്ത വ്യക്തി | GST ബാധകമല്ല |
GST രജിസ്റ്റർ രജിസ്റ്റർ ചെയ്ത:വ്യക്തി വീടുകൾ വാണിജ്യമായിവാടകയ്ക്ക് കൊടുക്കുമ്പോൾ | രജിസ്റ്റർ ചെയ്തിട്ടില്ലാത്ത വ്യക്തി | GST ബാധകം; ഫോർവേർഡ് ചാർജ് (വാടകക്ക്നൽകുന്നയാൾഅടക്കണം) |
GST രജിസ്റ്റർ ചെയ്ത: വെക്തിയാണെങ്കിലും രജിസ്റ്റർ ചെയ്യാത്ത വെക്തിയാണെങ്കിലും വീടുകൾ വാണിജ്യമായി വാടകയ്ക്ക് കൊടുക്കുമ്പോൾ | രജിസ്റ്റർ ചെയ്ത വ്യക്തി | GST ബാധകം; റിവേഴ്‌സ് ചാർജ് (വാടക നൽകുന്ന വ്യക്തി സ്വമേധയാ അടക്കണം) |
കുറിപ്പുകൾ:
- സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര സർക്കാർ എന്ന പദത്തിൽ സർക്കാർ നിയന്ത്രിക്കുന്ന ഏതെങ്കിലും അധികാരികൾ, ബോർഡുകൾ, സ്ഥാപനങ്ങൾ, അല്ലെങ്കിൽ ഏജൻസികൾ എന്നിവ ഉൾപ്പെടില്ല.
- ഏത് സാഹചര്യത്തിലും ബാധകമായ GST വാടകയ്ക്ക് റിവേഴ്സ് ചാർജിന് കീഴിൽ 18% നിരക്കിൽ ആയിരിക്കും.
- വിതരണക്കാരൻ "റെഗുലർ" ആയി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, വാടക വരുമാനത്തിന് ഫോർവേഡ് ചാർജിന് കീഴിലുള്ള ജിഎസ്ടി 18% നിരക്കിലായിരിക്കും.
- വിതരണക്കാരൻ "കോമ്പോസിഷൻ ടാക്സ് പേയർ" ആയി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, കോമ്പോസിഷൻ സ്കീമിന് കീഴിൽ വ്യക്തമാക്കിയിരിക്കുന്ന പ്രകാരം വാടക വരുമാനത്തിന് ഫോർവേഡ് ചാർജിന് കീഴിലുള്ള ജിഎസ്ടി ബാധകമായ നിരക്കിലായിരിക്കും.
നിരാകരണം: ഈ മെറ്റീരിയൽ വിവര ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ് നൽകിയിരിക്കുന്നത്, നിയമോപദേശമായി ആശ്രയിക്കാൻ പാടില്ല. നിയമപരമായ കൃത്യതയ്ക്കും സാധുതയ്ക്കും, ദയവായി ബാധകമായ GST നിയമങ്ങൾ, അറിയിപ്പുകൾ, സർക്കുലറുകൾ എന്നിവ പരിശോധിക്കുക.
വിഷദ വിവരങ്ങൾക് ബന്ധപെടുക
Dr Muhammed Mustafa C T ( BRQ )
BRQ Associates
Karandakkad
Kasaragod
Mob: 9633181898
DISCLAIMER:-
(Note: Information compiled above is based on my understanding and review. Any suggestions to improve above information are welcome with folded hands, with appreciation in advance. All readers are requested to form their considered views based on their own study before deciding conclusively in the matter. Team BRQ ASSOCIATES & Author disclaim all liability in respect to actions taken or not taken based on any or all the contents of this article to the fullest extent permitted by law. Do not act or refrain from acting upon this information without seeking professional legal counsel.)
In case if you have any query or require more information please feel free to revert us anytime. Feedbacks are invited at brqgst@gmail.com or contact at 9633181898 or via WhatsApp at 9633181898.

Featured Posts
- Income Tax Computation For Individuals: Rules And Rates
- New RCM for Indian Exporters from 01/10/23: Place of Supply Changes
- Who will be considered as the owner of the goods
- Unregistered persons can enroll now in GST for supply of goods through e-commerce operators.
- GSTN Simplified Integration for E-commerce Operators with Unregistered Suppliers who wish supply through E-commerce Operators


Latest Posts
- GSTN Implements Phase-III Changes to Table-12 of GSTR-1 & 1A from April 2025
- Income Tax Audit Report Under Section 115JB Form 29B computing book profits for companies under Minimum Alternate Tax – MAT.
- Income Tax Audit Form 10B, 10BB for Charitable and Religious Trusts: Purpose, Applicability, Recent Changes in Form & Filing Deadline.
- All You Need to Know About GST Amnesty Scheme 2024 under Section 128A & ITC Reinstatement under Section 16(5) - Relief for ITC Denied under Section 16(4).
- CBIC Clarifies Key Aspects of Section 128A Waiver Scheme under GST via Circular No. 248/05/2025-GST

Popular Posts
- Income Tax Computation For Individuals: Rules And Rates
- New RCM for Indian Exporters from 01/10/23: Place of Supply Changes
- Who will be considered as the owner of the goods
- Unregistered persons can enroll now in GST for supply of goods through e-commerce operators.
- GSTN Simplified Integration for E-commerce Operators with Unregistered Suppliers who wish supply through E-commerce Operators

Search Posts by Date
