പ്രാബല്യത്തിൽ: 1 നവംബർ 2025 മുതൽ
നിയമഅടിസ്ഥാനങ്ങൾ:സെക്ഷൻ 164, CGST Act, 2017 പ്രകാരം
CBIC പുതിയതായിRule 9Aഉൾപ്പെടുത്തി, ഇതിലൂടെഡാറ്റാവിശകലനം (Data Analysis)&റിസ്ക്പാരാമീറ്ററുകൾ (Risk Parameters)അടിസ്ഥാനമാക്കി GST രജിസ്ട്രേഷൻ 3 ജോലിദിവസങ്ങൾക്കുള്ളിൽസ്വയം (electronically)അനുവദിക്കപ്പെടും.
Rule 14A, പ്രതിമാസഔട്ട്പുട്ട്ടാക്സ്ബാധ്യത ₹2.50 ലക്ഷം-നെകവിയാത്തനികുതിദായകർക്ക് GST രജിസ്ട്രേഷൻഎളുപ്പമാക്കുന്നഒരുഓപ്ഷണൽമാർഗ്ഗംനൽകുന്നു.
ഒരുPAN-ന്ഓരോസംസ്ഥാനത്തും (State/UT)ഒന്നിലധികം Rule 14A രജിസ്ട്രേഷൻഅനുവദിക്കില്ല.
ആധാർവെരിഫിക്കേഷൻപൂർത്തിയായാൽ, അപേക്ഷസമർപ്പിച്ചതിന്ശേഷം3 ജോലിദിവസങ്ങൾക്കുള്ളിൽ GST രജിസ്ട്രേഷൻലഭിക്കും.
CGST Rules, 2017-ലെRule 14Aപ്രകാരംലളിതരജിസ്ട്രേഷൻ (small taxpayers option) തെരഞ്ഞെടുത്തനികുതിദായകർക്ക്മാസാന്തഔട്ട്പുട്ട്ടാക്സ്ബാധ്യത ₹2.5 ലക്ഷത്തിൽതാഴെയാണ്അനുവദനീയപരിധി. ഈഓപ്ഷനിൽരജിസ്ട്രേഷൻലഭിച്ചതിനുശേഷം, നികുതിദായകൻ₹2.5 ലക്ഷംപരിധിക്കുള്ളിൽമാത്രമേറിട്ടേൺസമർപ്പിക്കാവൂ.ഏതെങ്കിലുംമാസത്തിൽ₹2.5 ലക്ഷംകവിയുന്നഔട്ട്പുട്ട്ടാക്സ്വരുമെന്ന്മുൻകൂട്ടിമനസ്സിലായാൽ, ആദ്യംലളിതരജിസ്ട്രേഷൻഓപ്ഷനിൽനിന്ന്പിൻവാങ്ങുന്നതിനുള്ളഅപേക്ഷ (FORM GST REG-32)GST പോർട്ടലിൽസമർപ്പിക്കണം (താൽപര്യമെങ്കിൽ Facilitation Centre വഴിയും). അപേക്ഷആധാർ/ബയോമെട്രിക്വെരിഫിക്കേഷൻഉൾപ്പെടെയുള്ളപരിശോധനയ്ക്ക്വിധേയമായശേഷം, അംഗീകരിക്കുകയാണെങ്കിൽഅധികാരപ്രാപ്തഓഫീസർFORMGST REG-33പ്രകാരംഓർഡർപുറപ്പെടുവിക്കും. ഈപിൻവാങ്ങൽഉത്തരവിന്ശേഷംമാത്രമേനികുതിദായകൻഅടുത്തമാസംമുതൽ₹2.5 ലക്ഷംകവിയുന്നഔട്ട്പുട്ട്ടാക്സ്റിട്ടേണിൽപ്രഖ്യാപിക്കാവൂ; പിൻവാങ്ങൽഅനുവദിക്കുന്നതിനുമുമ്പ്പഴയകാലയളവിലെറിട്ടേണുകൾതിരുത്തിപരിധികവിയാനാവില്ല.
Rule 9A (Inserted via Notification No. 18/2025) - ഇത് GST രജിസ്ട്രേഷൻപ്രക്രിയയെഓട്ടോമാറ്റിക്സംവിധാനത്തിലേക്ക്മാറ്റുന്നനിയമമാണ്. ഡാറ്റാവിശകലനം (Data Analysis) &റിസ്ക്പാരാമീറ്ററുകൾ (Risk Parameters) അടിസ്ഥാനമാക്കിഅപേക്ഷകൾപരിശോധിച്ച്, മൂന്നുജോലിദിവസങ്ങൾക്കുള്ളിൽരജിസ്ട്രേഷൻഅനുവദിക്കും.
Rule 14A (Inserted via Notification No. 18/2025) - ചെറുകിടനികുതിദായകർക്ക്വേണ്ടിരൂപപ്പെടുത്തിയപുതിയലളിതമാർഗ്ഗം. മാസാന്ത്യഔട്ട്പുട്ട്ടാക്സ്ബാധ്യത₹2.5 ലക്ഷംകവിയാത്തവർക്ക്ഈലളിതരജിസ്ട്രേഷൻഓപ്ഷൻലഭിക്കും.ആധാർവെരിഫിക്കേഷൻനിർബന്ധമാണ്.
FORM GST REG-32 - Rule 14A പ്രകാരംരജിസ്ട്രേഷൻഓപ്ഷനിൽനിന്ന്പിൻവാങ്ങാൻ (Withdrawal)ഉപയോഗിക്കുന്നഫോർമാണ്ഇത്. അപേക്ഷഓൺലൈനായിസമർപ്പിക്കണം, കൂടാതെആധാർവെരിഫിക്കേഷൻനിർബന്ധം.
FORM GST REG-33 - പിൻവാങ്ങൽഅപേക്ഷഅംഗീകരിക്കപ്പെട്ടാൽഅധികാരപ്രാപ്തഉദ്യോഗസ്ഥൻഈഫോറംമുഖേനഓർഡർപുറപ്പെടുവിക്കും, ഇത്പോർട്ടലിൽലഭ്യമായിരിക്കും.
Section 25(6D) - ആധാർവെരിഫിക്കേഷനിൽനിന്ന്ചിലവിഭാഗങ്ങൾക്ക്ഒഴിവ്നൽകുന്നവ്യവസ്ഥയാണ്ഇത്.ഉദാഹരണത്തിന്, സർക്കാർവിഭാഗങ്ങൾ, വിദേശദൗത്യങ്ങൾതുടങ്ങിയവർക്ക്ആധാർആധികാരികതനിർബന്ധമല്ല.
Section 29 - രജിസ്ട്രേഷൻറദ്ദാക്കൽ (Cancellation)സംബന്ധിച്ചവ്യവസ്ഥയാണ്.രജിസ്ട്രേഷൻറദ്ദാക്കൽനടപടികൾആരംഭിച്ചാൽ, Rule 14A പ്രകാരമുള്ളwithdrawal അപേക്ഷഅംഗീകരിക്കപ്പെടില്ല.
ഈഭേദഗതികളിലൂടെ CBIC ഉദ്ദേശിക്കുന്നത്:
ഇനി3 ജോലിദിവസങ്ങൾക്കുള്ളിൽ GST രജിസ്ട്രേഷൻനേടാൻ (01-11-2025 മുതൽ) നിങ്ങൾചെയ്യേണ്ടത്ചുരുക്കത്തിൽഇങ്ങനെയാണ് - Rule 9A&Rule 14Aപ്രകാരം:
ചുരുക്കം:
ഓൺലൈനായിREG-01ഫയൽചെയ്യുക → Aadhaar authenticationപൂർത്തിയാക്കുക → (ചെറുകിടആയാൽ) ₹2.5 ലക്ഷം/മാസംപ്രഖ്യാപനംസെലക്ട്ചെയ്യുക → സിസ്റ്റംവെരിഫിക്കേഷൻപാസായാൽ3 ജോലിദിവസങ്ങൾക്കുള്ളിൽരജിസ്ട്രേഷൻ. പിന്നീട് ₹2.5 ലക്ഷംകവിയാൻപോകുന്നുവെങ്കിൽ, REG-32 Withdrawalസമർപ്പിച്ച്REG-33 ഓർഡർലഭിച്ചശേഷമേഉയർന്നബാധ്യതറിട്ടേണിൽകാണിക്കാവൂ.
രചിച്ചത്:
ഡോ. മുഹമ്മദ്മുസ്തഫസി.ടി
Senior Tax Consultant & Managing Director, BRQ Associates
“നികുതിബോധവൽക്കരണമുള്ളഇന്ത്യയ്ക്കായി - ഒരുപടിമുന്നോട്ട്.”
*Dr. മുഹമ്മദ്മുസ്തഫസി.ടി.*
Senior Tax Consultant, BRQ Associates
???? +91 96331 81898
???? brqassociates@gmail.com | ???? www.brqassociates.com
(Note: Information compiled above is based on my understanding and review. Any suggestions to improve above information are welcome with folded hands, with appreciation in advance. All readers are requested to form their considered views based on their own study before deciding conclusively in the matter. Team BRQ ASSOCIATES & Author disclaim all liability in respect to actions taken or not taken based on any or all the contents of this article to the fullest extent permitted by law. Do not act or refrain from acting upon this information without seeking professional legal counsel.)
In case if you have any querys or require more information please feel free to revert us anytime. Feedbacks are invited at brqgst@gmail.com or contact are 9633181898. or via WhatsApp at 9633181898.