Cash Transaction Limits in India (As per Income Tax Act & RBI Guidelines)

The Income Tax Act, 1961, and RBI regulations impose restrictions on cash transactions to promote digital payments and prevent tax evasion. Here are the key limits applicable to various cash transactions:

1.  Cash Transactions In aggregate from a person in a day or. In respect of a single transaction; or. In respect of transactions relating to one event or occasion Limit (Section 269ST)

  • Limit: ₹2,00,000 per day
  • Law: Prohibits receiving ₹2,00,000 or more in cash from a single person in a single day.
  • Penalty: 100% of the received amount.

2. Cash Deposits in a Bank

  • Limit: ₹10,00,000 (aggregate in a financial year for savings accounts).
  • Law: Banks must report cash deposits exceeding this limit to the Income Tax Department.

3. Cash Withdrawals from a Bank (TDS Applicability)

  • TDS Applicability:
    • If cash withdrawals exceed ₹1 crore in a financial year, TDS @ 2% applies.
    • If ITR has not been filed for the last 3 years, TDS will be deducted at 2% on withdrawals above ₹20 lakh and 5% on withdrawals above ₹1 crore.

4. Cash Transactions for Property (Section 269SS)

  • Limit: ₹20,000
  • Law: Buying or selling property in cash above ₹20,000 is prohibited.

5. Cash Gifts

  • Limit: No specific limit, but
    • Gifts above ₹50,000 in a year from a non-relative are taxable as "Income from Other Sources."

6. Business Expenses Paid in Cash (Section 40A(3))

  • Limit: ₹10,000 per day
  • Law: If a business pays more than ₹10,000 in cash per day, the expense will not be allowed as a deduction.

7. Cash Loan Acceptance Limit (Section 269SS)

  • Limit: ₹20,000
  • Law: Loans or deposits above ₹20,000 in cash are prohibited.
  • Penalty: 100% of the loan amount.

8. Cash Loan Repayment Limit (Section 269T)

  • Limit: ₹20,000
  • Law: Unsecured loan repayments above ₹20,000 in cash are not allowed.
  • Penalty: 100% of the repaid amount.

 

9. Interest Payment on Loan in Cash

  • Limit: ₹10,000 per day
  • Law: If a business pays interest on an unsecured loan exceeding ₹10,000 per day in cash, the expense will not be allowed as a deduction under Section 40A(3).

10. Cash Donation Limit for 80G Deduction (Section 80G)

  • Limit: ₹2,000
  • Law: Donations above ₹2,000 in cash are not eligible for tax deductions.

11. Cash Charity Limit (Section 269ST)

  • Limit: ₹2,00,000 per day
  • Law: A person cannot receive ₹2,00,000 or more in cash from a single donor in a single day for charity.
  • Penalty: 100% of the received amount.

12. Cash Expenditure Limit for Trusts & NGOs (Section 40A(3))

  • Limit: ₹10,000 per day
  • Law: A trust, NGO, or business cannot make cash payments above ₹10,000 per day to a single person.

Conclusion

While small cash transactions are permitted, large transactions should be done through banks, cheques, or digital payments to avoid penalties and scrutiny by tax authorities.

Tip: Always maintain proper documentation and prefer electronic payments for large transactions to ensure compliance. 

 

ഇന്ത്യയിലെ പണമിടപാട് പരിധികൾ (ആദായ നികുതി നിയമവും ആർബിഐ മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ച്)

ഭാരതത്തിലെപണമിടപാട് പരിധികൾ (Income Tax Act & RBI മാർഗ്ഗനിർദ്ദേശങ്ങൾപ്രകാരം) ഇൻകം ടാക്സ് ആക്ട്, 1961 & RBI മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പണമിടപാട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുംനികുതി വെട്ടിപ്പ് കുറയ്ക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

1. പണമിടപാട് ( സ്വീകരിക്കൽ പരിധി )(Sec 269ST)

  • പരിധി:ഒരു ദിവസം ₹2,00,000/-
  • നിയമം:ഒരു വ്യക്തിയിൽ നിന്ന് ₹2,00,000/-കൂടുതൽ പണം ഒരു ദിവസം സ്വീകരിക്കുന്നത് അനുവദനീയമല്ല.
  • പിഴ:100% ലഭിച്ച തുക.

2. ബാങ്കിൽ പണമിടപാട് പരിധി

  • പരിധി:₹10,00,000/- (ഒരു സാമ്പത്തിക വർഷത്തിൽ)
  • നിയമം:ബാങ്കുകൾക്ക് ₹10,00,000/-കൂടുതൽ നിക്ഷേപം വരുത്തിയാൽ, അതിനെക്കുറിച്ച് Income Tax വകുപ്പിന് റിപ്പോർട്ട് ചെയ്യണം.

3. ബാങ്കിൽ നിന്നുള്ള പണം പിൻവലിക്കൽ പരിധി (TDS ബാധ്യത)

  • പരിധിയും TDS  നിരക്കും:
    • ₹1 കോടി കവിഞ്ഞാൽ 2% TDS ബാധകം.
    • 3 വർഷമായി ITR ഫയൽ ചെയ്തിട്ടില്ലെങ്കിൽ:
      • ₹20  ലക്ഷം - ₹1 കോടി2% TDS.
      • ₹1  കോടി മുകളിൽ5% TDS.

4. ഭൂമി / വിൽപനയിൽ പണമിടപാട് (Sec 269SS)

  • പരിധി:₹20,000/-
  • നിയമം:ഭൂമി/വീട് വാങ്ങുന്നതിനോ വിൽക്കുന്നതിനോ ₹20,000/-മതിലേറെ പണം പണമടവായി സ്വീകരിക്കാനോ നൽകാനോ പാടില്ല.

5. പണവായ്പ പരിധി (Sec 269SS)

  • പരിധി:₹20,000/-
  • നിയമം:₹20,000/-മതിലേറെ പണം വായ്പയായി നേരിട്ട് കൈപ്പറ്റാൻ പാടില്ല.
  • പിഴ:100% വായ്പ തുക.

6. പണവായ്പ തിരിച്ചടവിന്റെ പരിധി (Sec 269T)

  • പരിധി:₹20,000/-
  • നിയമം:₹20,000/-കൂടുതൽ പണം വായ്പ തിരിച്ചടവായി നേരിട്ട് പണമടവായി നൽകാനോ സ്വീകരിക്കാനോ പാടില്ല.
  • പിഴ:100% തിരിച്ചടവായ തുക.

7. വ്യാവസായിക ചെലവുകൾ (Sec 40A(3))

  • പരിധി:₹10,000/- ദിവസം
  • നിയമം:₹10,000/-കൂടുതൽ ഒരു ദിവസം ക്യാഷ് ആയി ചെലവാക്കുകയാണെങ്കിൽ,അത് Income Tax നിരക്കിൽ ചെലവായി അംഗീകരിക്കില്ല.

8. ബാങ്ക് വഴി കാശ് ഗിഫ്റ്റ് (Gift Tax)

  • പരിധി:₹50,000/- (ഒരു വർഷത്തിൽ ബന്ധമില്ലാത്തവരിൽ നിന്ന് ലഭിക്കുന്നതിൽ മുകളിൽ നികുതി ബാധകമാണ്).
  • നിയമം:₹50,000/-കൂടുതൽ ഗിഫ്റ്റ് "Other Income" എന്നായി കണക്കാക്കി നികുതി അടയ്ക്കണം.

9. ദാനത്തിനുള്ള പണമിടപാട് പരിധി (Sec 80G)

  • പരിധി:₹2,000/-
  • നിയമം:₹2,000/-മതിലേറെ ക്യാഷ് ആയി ഡോണേഷൻ നൽകിയാൽ, അതിന് Income Tax ആനുകൂല്യം ലഭിക്കില്ല.

10. പണമിടപാഡിലൂടെ ലഭിക്കുന്ന ദാനം (Sec 269ST).

  • പരിധി:₹2,00,000/- (ഒരു ദിവസം, ഒരു വ്യക്തിയിൽ നിന്ന്)
  • നിയമം:ഒരു വ്യക്തിയിൽ നിന്ന് ₹2,00,000/-കൂടുതൽ പണമടവായി സ്വീകരിക്കാനോ നൽകാനോ പാടില്ല.
  • പിഴ:100% ലഭിച്ച തുക.

11. NGO / Trusts / Societies നുള്ള കാശ് ചെലവിനുള്ള പരിധി (Sec 40A(3))

  • പരിധി:₹10,000/- ദിവസം
  • നിയമം: Trusts, NGOs, Societies എന്നിവയ്ക്ക്₹10,000/-കൂടുതൽ ക്യാഷ് ആയി ചെലവാക്കുന്നത് അംഗീകരിക്കില്ല.
  • ഒഴിവ്:ചില ഗ്രാമപ്രദേശങ്ങളിൽഉള്ള സംഘടനകൾക്ക് ഇളവുകൾ ഉണ്ട്

 Conclusion

വലിയപണമിടപാടുകൾ ബാങ്ക്വഴി, ചെക്ക്, UPI, NEFT, RTGS എന്നിവഉപയോഗിച്ച് നടത്തുക. പണമിടപാട് കുറയ്ക്കാനും, നികുതിപരിശോധനപിഴഒഴിവാക്കാനുംഇത് സഹായിക്കും.

നിർദ്ദേശം:നിങ്ങളുടെ എല്ലാ പണമിടപാടുകൾ ബാങ്ക്വഴിയോഡിജിറ്റൽപേയ്മെന്റുകളിലൂടെയോചെയ്യുക

Disclaimer:

(Note: Information compiled above is based on my understanding and review. Any suggestions to improve above information are welcome with folded hands, with appreciation in advance. All readers are requested to form their considered views based on their own study before deciding conclusively in the matter. Team BRQ ASSOCIATES & Author disclaim all liability in respect to actions taken or not taken based on any or all the contents of this article to the fullest extent permitted by law. Do not act or refrain from acting upon this information without seeking professional legal counsel.)

In case if you have any querys or require more information please feel free to revert us anytime. Feedbacks are invited at brqgst@gmail.com or contact are 9633181898. or via WhatsApp at 9633181898.